കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 വ്യാ​ഴാ​ഴ്ച മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ട്ടേ​റെ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24മ​ണി​ക്കൂ​റി​ന​കം ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​വു​ന്ന വാ​ഹ​ന​ത്തി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ടോ​ൾ​നി​ര​ക്കി​ൽ...
Read full story
കോഴിക്കോട്|കോഴിക്കോട് നാദാപുരം പുറമേരിയില്‍ സ്‌കൂള്‍ ബസ് കടന്നു പോകുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പൊട്ടിയത് പടക്കമെന്നു സ്ഥിരീകരണം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിനിടെ ഉപേക്ഷിച്ച പടക്കം ബസിന്റെ ടയര്‍ കയറിയതിനെ തുടര്‍ന്ന് പൊട്ടിയതാകാമെന്നു...
Read full story
കോ​ഴി​ക്കോ​ട്: ഡാ​ന്‍​സാ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ന്തീ​ര​ങ്കാ​വ് പ​യ്യെ​ടി​ത്താ​ഴ​ത്തെ വീ​ട്ടി​ല്‍​നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വ​തി​യു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍ പി​ടി​യി​ലാ​യി. മൊ​യി​ലോ​ത്ത​റ സ്വ​ദേ​ശി ദി​വ്യ, തൊ​ട്ടി​ല്‍​പ്പാ​ലം സ്വ​ദേ​ശി സി​ഗി​ന്‍ ച​ന്ദ്ര​ന്‍, ന​ല്ല​ളം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രാ​ണ്...
Read full story
കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ രോ​ഗി ക​ത്രി​ക വി​ഴു​ങ്ങി. ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ജനുവരി 5 തി​ങ്ക​ളാ​ഴ്ച രാ​ത്രി യു​വാ​വി​നെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കുകയായിരുന്നു. അ​ന്ന​നാ​ള​ത്തി​ൽ ക​ത്രി​ക കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി എ​ക്സ​റേ പ​രി​ശോ​ധ​ന​യി​ലാണ് ക​ണ്ടെ​ത്തിയത്....
Read full story
കോഴിക്കോട് | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഛര്‍ദ്ദിയെ തുടര്‍ന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .കോഴിക്കോട്...
Read full story
കോഴിക്കോട് | അമേരിക്കയുടെ അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യ നിശബ്ദത പാലിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ഇറാനെതിരെ ഏകപക്ഷീയ ആക്രമണങ്ങളുണ്ടായ സമയത്തും ഇന്ത്യ ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരള യാത്രക്ക് മുതലക്കുളത്ത് നല്‍കിയ...
Read full story
കോഴിക്കോട് | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ മറുപടി പറയേണ്ടത് സര്‍ക്കാറാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. വെള്ളാപ്പള്ളിയുടെ ഈ സമീപനം ഒരിക്കലും ശരിയല്ല...
Read full story
കോഴിക്കോട് | മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കക്കട്ടിലിന് സമീപം നിട്ടൂരിലുണ്ടായ അപകടത്തില്‍ വടകര ലോകനാര്‍കാവ് സ്വദേശിനി മീത്തലെ മത്തത്ത് സിന്ധു(45) ആണ് മരിച്ചത്.റോഡിലെ കുഴിയില്‍...
Read full story
കോഴിക്കോട് | എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. നിരന്തരമായി വര്‍ഗീയ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ...
Read full story