കോ​ഴി​ക്കോ​ട്: മാ​ളി​ക്ക​ട​വി​ലെ സ്ഥാ​പ​ന​ത്തി​ൽ 26കാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്ത്. യു​വ​തി​യെ എ​ങ്ങ​നെ കൊ​ല​പ്പെ​ടു​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ച് പ്ര​തി ഇ​ന്‍റെ​ർ​നെ​റ്റി​ൽ തെ​ര​യാ​നാ​യി ഉ​പ​യോ​ഗി​ച്ച ക​മ്പ്യൂ​ട്ട​റി​ന്‍റെ ഹാ​ർ​ഡ് ഡി​സ്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ...
Read full story
കോഴിക്കോട് | കോഴിക്കോട് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി. പാവണ്ടൂർ സ്വദേശിയായ ഷാദിനെ (16) യാണ് വെള്ളിയാഴ്ച വൈകീട്ടോടെ കാണാതായത്. വൈകീട്ട് നാലു മണിയോടെ കുട്ടി കോഴിക്കോട്ടേക്ക് ബസ്...
Read full story
കോഴിക്കോട് | എലത്തൂരില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. യുവതിയുടെ സുഹൃത്ത് കോഴിക്കോട് സ്വദേശി വൈശാഖനെ പോീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ...
Read full story
റിപ്പോര്‍ട്ട്

ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി

By ന്യൂസ് ഡെസ്ക് January 27, 2026
കോഴിക്കോട് | ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹിക മാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി കുന്നമംഗലം...
Read full story
റിപ്പോര്‍ട്ട്

31 ല​ക്ഷം രൂ​പയുടെ കുഴൽപ്പണവുമായി യുവാവ് പിടിയി​ലായി ​

By ന്യൂസ് ഡെസ്ക് January 25, 2026
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ൽ​പ്പ​ണ വേ​ട്ട. 31 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യാ​യ തോ​ല്‍​പ്പെ​ട്ടി​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​മ​റിൻ ആണ് പി​ടി​യി​ലാ​യ​ത്....
Read full story
കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​യ്ക്കി​ടെ ദീ​പ​ക് എ​ന്ന യു​വാ​വി​ന്‍റെ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഷിം​ജി​ത മു​സ്ത​ഫ​യ്‌​ക്കെ​തി​രെ പു​തി​യ പ​രാ​തി കൂ​ടി. ഷിം​ജി​ത പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട സ​ഹ​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യാ​ണ് ത​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ...
Read full story
കോ​ഴി​ക്കോ​ട്: ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് (21.01.2026) പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ...
Read full story
കോ​ഴി​ക്കോ​ട്: സ​മൂ​ഹ മാ​ധ്യ​മ അ​ധി​ക്ഷേ​പ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ കേ​സി​ലെ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന. ഷിം​ജി​ത മം​ഗ​ളു​രു​വി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന വി​വ​രം.ഷിം​ജി​ത​യ്ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ​ർ മു​ൻ‌​കൂ​ർ...
Read full story
കോഴിക്കോട് | ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പൊതുപ്രവര്‍ത്തകയായ വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം...
Read full story
കോഴിക്കോട്| കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് തൊട്ടടുത്ത് കിടന്നുറങ്ങിയ യുവാവ് പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയില്‍ പോലീസിന്റെ പിടിയിലായത്. 2026 ജനുവരി 16 വെളളിയഴ്ച പുലര്‍ച്ചെ കോഴിക്കോട് ബീച്ചിലായിരുന്നു സംഭവം....
Read full story