റിപ്പോര്‍ട്ട്

ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി വിധി ഇന്ന്

By ന്യൂസ് ഡെസ്ക് February 11, 2026
കോഴിക്കോട് | ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി ഇന്ന് (ഫെബ്രുവരി 11)വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെ...
Read full story
കോഴിക്കോട് | ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസ്സുകാരി റോഡിലേക്ക് തെറിച്ചുവീണു. കൊയിലാണ്ടിയിലെ കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കുട്ടിയുടെ കൈയ്ക്കും കാലിനും പരുക്കേറ്റു. കുറുവങ്ങാട് സെൻട്രൽ യു.പി...
Read full story
കോഴിക്കോട്: താമരശ്ശേരി ചുരം ആറ്-ഏഴ് വളവുകൾക്കിടയിൽ കെ.എസ്.ആർ.ടി.സി. ബസ്സും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ ഏതാനും പേർക്ക് പരിക്കേറ്റു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതിനെ തുടർന്ന് നിലവിൽ വൺവേയായാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ചുരം ഇറങ്ങിവന്ന...
Read full story
തിരുവനന്തപുരം : സിവിൾ സർവ്വീസ് പരീക്ഷയ്ക്ക് ഉന്നത റാങ്ക് ലഭിച്ചെന്ന് വ്യാജ അവകാശവാദം ഉന്നയിച്ച് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ സ്വീകരണം ഏറ്റുവാങ്ങിയ വിദ്യാർഥിനിയ്ക്ക് എതിരെ വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ലെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും...
Read full story
റിപ്പോര്‍ട്ട്

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു

By ന്യൂസ് ഡെസ്ക് February 7, 2026
കോഴിക്കോട് | കോഴിക്കോട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പിതാവും മകളും മരിച്ചു. റാഫി, മകള്‍ ഫാത്തിമ നേഹ എന്നിവരാണ് മരിച്ചത്. സംരക്ഷണ ഭിത്തി തകര്‍ത്ത് ബൈക്ക്...
Read full story
റിപ്പോര്‍ട്ട്

40 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

By ന്യൂസ് ഡെസ്ക് February 6, 2026
കോഴിക്കോട് | ചെലവൂര്‍ പട്ടാളമുക്കില്‍ 40 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഓമശേരി സ്വദേശി പുറായില്‍ ജംഷീറാണ് പിടിയിലായത്. ഡാന്‍സാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍...
Read full story
കോഴിക്കോട്: ഒൻപതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥിനി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല...
Read full story
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കാ​ക്കൂ​റി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ത്ഥി ഷോ​ക്കേ​റ്റ് മ​രി​ച്ചു. പ്ര​ഷ​ര്‍ വാ​ഷ​റി​ൽ നി​ന്ന് ഷോ​ക്കേ​റ്റാ​ണ് അ​പ​ക​ടം. പാ​വ​ണ്ടൂ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി അ​ഭി​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്. പ്ര​ഷ​ര്‍ വാ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച്...
Read full story
റിപ്പോര്‍ട്ട്

പട്ടാപ്പകല്‍ കാട്ടുപന്നി ബേക്കറിയിലേക്കു ഓടിക്കയറി

By ന്യൂസ് ഡെസ്ക് February 2, 2026
കോഴിക്കോട്: താമരശേരി പട്ടണത്തില്‍ പട്ടാപ്പകല്‍ ബേക്കറിയിലേക്കു കാട്ടുപന്നി ഓടിക്കയറി. ഫെബ്രുവരി 2 തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ദേശീയ പാതയോരത്ത് താമരശേരി പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ജനതാ ബേക്കറിയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.കടയിൽ ഭക്ഷണം കഴിച്ചു...
Read full story
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി ഷിം​ജി​ത മു​സ്ത​ഫ​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി. കു​ന്ദ​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഫെബ്രുവരി 2 ന് അ​പേ​ക്ഷ പ​രി​ഗ​ണി​ക്കും. ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ...
Read full story