കോ​​​ഴി​​​ക്കോ​​​ട്:ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സു​​​ര​​​ക്ഷ ഒരുക്കി ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം . ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​ടെ ഒ​​​റ്റ​​​യ്ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കുന്നതിനായി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ റെ​​​യി​​​ൽ​​​വേ...
Read full story
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്‍റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ്‌ തീയിട്ടത്. ഫെബ്രുവരി 15 ഞായറാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. റഷീദിനെ മുക്കം...
Read full story
കോഴിക്കോട്: താമരശേരിയിൽ നടുറോഡിലിരുന്ന് മദ്യപിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പൊതുവഴിയിലിരുന്ന് മദ്യപിച്ചത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപം ഫെബ്രുവരി...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് കുത്തേറ്റു

By ന്യൂസ് ഡെസ്ക് February 15, 2026
കോഴിക്കോട്: കോഴിക്കോട് ടൗൺ എസ്ഐയ്ക്ക് നേരെ ആക്രമണം. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം സ്റ്റേഷന് പുറത്ത് ചായ കുടിക്കാൻ ഇറങ്ങിയപ്പോഴാണ് സംഭവം . ഗ്രേഡ് എസ്ഐ ഷാഫിക്കാണ് വയറ്റിൽ കുത്തേറ്റത് ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ...
Read full story
കോഴിക്കോട് | കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച മലയാളിയായ കണ്ണന്‍ ഗോപിനാഥന്‍ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസില്‍ (AIPC) അംഗത്വമെടുത്തു. കോഴിക്കോട് ഡി സി സി ഹാളില്‍ നടന്ന...
Read full story
കോഴിക്കോട് | വിവാഹ വീട്ടില്‍ വച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് കോടതി ആറ് വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയും വിധിച്ചു. പേരാമ്പ്ര കല്‍പത്തൂര്‍ സ്വദേശി തട്ടാന്‍കണ്ടി...
Read full story
കോ​​ഴി​​ക്കോ​​ട്: ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യി​​ലേ​​ക്ക് മാ​​റ്റു​​ന്ന​​ത് ശ​​രി​​യാ​​ണോ എ​​ന്ന​​ത് പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍. കേ​​ര​​ള​​ത്തി​​ല്‍ വ​​രു​​മ്പോ​​ള്‍ മാ​​ത്ര​​മാ​​ണ് ഹ​​ര്‍ത്താ​​ലി​​നും ബ​​ന്ദി​​നും സ​​മാ​​ന​​മാ​​യ അ​​വ​​സ്ഥ​​യാ​​യി ദേ​​ശീ​​യ പ​​ണി​​മു​​ട​​ക്ക് മാ​​റു​​ന്ന​​തെന്നും...
Read full story
.കോഴിക്കോട്: കൊടുവള്ളി കച്ചേരിമുക്കിൽ വെെദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരി മരിച്ചു. കളത്തിൽങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിനോട് ചേർന്ന് കടന്നുപോകുന്ന വെെദ്യുതി ലെെനിൽ അബദ്ധത്തിൽ കെെതട്ടിയതാണ് അപകടകാരണം. വീടിന്റെ മുകളിൽ കുട്ടി...
Read full story
കോഴിക്കോട് | കടലിനടിയില്‍ ഉഗ്ര ശേഷിയുള്ള ബള്‍ബുകള്‍ പ്രകാശിപ്പിച്ച് മീനുകളെ ആകര്‍ഷിച്ച് മത്സ്യബന്ധനം നടത്തുന്ന സംഘം പിടിയില്‍. സമീപ കാലത്ത് കണ്ടെത്തിയവയില്‍ ഏറ്റവും തീവ്രതയേറിയ എല്‍ ഇ ഡി ബള്‍ബുകളുമായി മത്സ്യബന്ധനത്തിന് ഒരുങ്ങിയ ബോട്ട്...
Read full story
General

ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

By ന്യൂസ് ഡെസ്ക് February 11, 2026
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി...
Read full story