തിരുവനന്തപുരം: നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ, ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേവനങ്ങൾ മാത്രം

April 21, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതൽ തീവ്രമായി തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഏപ്രിൽ 21 മുതൽ രണ്ടാഴ്ചയായിരിക്കും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകുക. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ …

ആംബുലന്‍സുകള്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം; ജില്ലാ കളക്ടര്‍

September 9, 2020

തിരുവനന്തപുരം: ജില്ലയിലെ കോവിഡ്-19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍-സ്വകാര്യ പാലിയേറ്റീവ് കെയര്‍ ആംബുലന്‍സുകള്‍ കോവിഡ്-19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ കോവിഡ്-19 ജാഗ്രത ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അടിയന്തര സേവനങ്ങള്‍ക്കായി …