
റഷ്യയുടെ രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദവും സുരക്ഷിതവുമെന്ന് വ്ലാദിമിർ പുടിൻ
മോസ്കോ: കോവിഡിനെതിരായ രണ്ട് റഷ്യൻ വാക്സിനുകൾ ഫലപ്രദവും സുരക്ഷിതവുമാണെന്നും മൂന്നാമത്തേത് അവസാന പരീക്ഷണത്തിലാണെന്നും പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൊവ്വാഴ്ച (10/11/20) പറഞ്ഞു. ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്‌സിഒ) വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ. ആവശ്യമുള്ള രാജ്യങ്ങൾക്ക് മരുന്നും മറ്റ് രോഗ ചികിത്സാ …