വാക്ക്ഇന്‍ കോവിഡ് 19 ടെസ്റ്റിന് അനുമതി

August 13, 2020

തിരുവനന്തപുരം : ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കോവിഡ് ടെസ്റ്റ്  നടത്താന്‍ അനുമതി. ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമില്ലെന്നും സര്‍ക്കാര്‍. ആര്‍.ടി.പി.സി.ആര്‍., ട്രൂനാറ്റ്, സിബിനാറ്റ് ആന്‍റിജന്‍ പരിശോധനകള്‍ എന്നിവ  നടത്താനാണ് അനുമതിയുളളത്. തിരിച്ചറിയല്‍ കാര്‍ഡ് സമ്മതപത്രം  എന്നിവ നല്‍കണം പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സൗകര്യമുളളവര്‍ക്ക് വീടുകളില്‍ …