ഓണം: വ്യാപാര ശാലകളില്‍ തിരക്ക് ഒഴിവാക്കണം,കോവിഡ് ചട്ടങ്ങള്‍ ഇടുക്കി ജില്ലയിൽ പാലിക്കണം

August 20, 2020

ഇടുക്കി: ഓണക്കാലത്ത് ചന്തകളിലും മറ്റ് വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലും  ഉണ്ടാകാന്‍ സാധ്യതയുള്ള തിക്കും തിരക്കും ഒഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഉത്തരവു പുറപ്പെടുവിച്ചു. ജില്ലയിലെ വ്യാപാരി വ്യവസായി സംഘടനാ …