മാസ്ക്ക് ധരിക്കാത്ത രണ്ട് ബ്രട്ടീഷുകാർക്ക് വിമാനത്തിൽ മർദ്ദനം. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു

August 5, 2020

ലണ്ടൻ: മാസ്ക്ക് ധരിക്കാതെ വിമാന യാത്രയ്ക്ക് തുനിഞ്ഞ രണ്ട് ബ്രട്ടീഷുകാരെ യാത്രക്കാർ കൈകാര്യം ചെയ്യന്ന വീഡിയോ വൈറലാകുന്നു. ആംസ്റ്റർഡാമിൽ നിന്ന് ലിബ്സയിലേക്ക് പോയ വിമാനത്തിലാണ് യാത്രക്കാർ ഇരുവരെയും കായിക മായി നേരിട്ടത്. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി തുടങ്ങി.മദ്യലഹരിയിൽ വിമാനത്തിൽ കയറിയ …