അന്തരീക്ഷത്തില്‍ പാറിനടക്കുന്ന വൈറസ് കണങ്ങളിലൂടെയും കൊറോണ പകരാം, 239 ശാസ്ത്രജ്ഞര്‍ നല്‍കിയ നിവേദനം ലോകാരോഗ്യ സംഘടന പരിശോധിക്കുന്നു

July 8, 2020

ജനീവ: അന്തരീക്ഷത്തില്‍ പാറിനടക്കുന്ന വൈറസ് കണങ്ങളിലൂടെയും കൊറോണ പകരാമെന്ന് ലോകാരോഗ്യ സംഘടന. രോഗം വായുവിലൂടെ പകരാനുള്ള സാധ്യതയും തങ്ങള്‍ പരിഗണിക്കുകയാണെന്ന് ഡബ്ള്യുഎച്ച്ഒയുടെ കൊവിഡ്- 19 വിഭാഗം ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ഖോവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗം ആളുകളിലേക്ക് പകരുന്നതു സംബന്ധിച്ചുള്ള …