
കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ വകുപ്പ് …
കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു Read More