കൊവിഡിന് 49 രൂപയുടെ ഗുളിക പുറത്തിറക്കി മരുന്ന് ഉല്‍പ്പാദന കമ്പനി ലുപിന്‍

August 6, 2020

‌ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുള്ള ഏക മരുന്നാണ് ഫാവിപിരാവിര്‍. ഈ മരുന്ന് കുറഞ്ഞ ചെലവില്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ് മരുന്ന് ഉല്‍പ്പാദന രംഗത്തെ പ്രമുഖ കമ്പനിയായ ലുപിന്‍. കൊവി ഹാള്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഗുളികയ്ക്ക് ഒന്നിന് 49 രൂപയാണ് വില. …