ഹെലികോപ്റ്റര്‍ ടൂറിസം രണ്ടാം എഡിഷന്‍ ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്യും
**പുതുവത്സരത്തില്‍ കോവളത്ത് ഹെലികോപ്റ്ററില്‍ പറന്നുല്ലസിക്കാം വിനോദസഞ്ചാര രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ഹെലികോപ്റ്റര്‍ ടൂറിസത്തിന്റെ രണ്ടാം എഡിഷന്‍ ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് കോവളത്തെ റാവിസ് ഹോട്ടല്‍ ഹെലിപാഡില്‍ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. …