എറണാകുളം: വഴിയോര ആഴ്ച ചന്ത ആരംഭിച്ചു
എറണാകുളം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പറവൂർ സിവിൽ സ്‌റ്റേഷൻ പരിസരത്ത് നഗര വഴിയോര ആഴ്ച്ച ചന്ത പ്രവർത്തനമാരംഭിച്ചു. ആഴ്ച ചന്തയുടെ ഉദ്ഘാടനം പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി നിർവ്വഹിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും …
എറണാകുളം: വഴിയോര ആഴ്ച ചന്ത ആരംഭിച്ചു Read More