തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകൾ ഭക്ഷ്യമന്ത്രി സന്ദർശിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന ഓണക്കിറ്റിലേക്കാവശ്യമായ ഉപ്പേരിയും ശർക്കരവരട്ടിയും നൽകുന്ന കുടുംബശ്രീ യൂണിറ്റും തുണി സഞ്ചികൾ വിതരണം ചെയ്യുന്ന യൂണിറ്റും ഭക്ഷ്യമന്ത്രി അഡ്വ. ജി. ആർ. അനിൽ സന്ദർശിച്ചു. ഭക്ഷ്യോത്പന്നങ്ങൾ തയ്യാറാക്കുന്ന തിരുവനന്തപുരം കോട്ടുകാലിലെ കാർത്തിക ഫുഡ്‌സ് ആണ് മന്ത്രി ആദ്യം …

തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകൾ ഭക്ഷ്യമന്ത്രി സന്ദർശിച്ചു Read More