ഇരയെ വിവാഹം കഴിക്കുവാൻ അനുമതി തേടി കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിൻ .

July 16, 2020

കൊച്ചി: ഇക്കാര്യം ചൂണ്ടികാട്ടി മാനന്തവാടി രൂപതയിലെ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന ഫാ. റോബിൻ വടക്കുംചേരിയാണ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്. പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് ആവശ്യം. വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് …