റിപ്പോര്‍ട്ട്

സിനിമാ സീരിയല്‍ താരം കോട്ടയം പ്രദീപ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 17, 2022
കോട്ടയം: പ്രശസ്ത സിനിമാ -സീരിയല്‍ താരം കോട്ടയം പ്രദീപ്(61) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. പുലര്‍ച്ചെ മൂന്നോടെ അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശിയാണ്. ഐവി ശശിയുടെ ഈ...
Read full story