കൊലക്കേസ്‌ പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ്‌ അപേക്ഷ നല്‍കി

September 5, 2020

കൊല്ലം: വീട്ടുടമയെ കൊലപ്പെടുത്തി കിണറ്റില്‍ തളളിയ കേസില്‍ പ്രതികളെ കസ്റ്റടിയില്‍ ആവശ്യപ്പെട്ട്‌ കണ്ണന്നൂര്‍ പോലീസ്‌ കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കി. നെടുമ്പന മുട്ടക്കാവ്‌ വടക്കേ തൊടി വീട്ടില്‍ ഷൗക്കത്തലി(50) യെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ്‌ പോലീസ്‌ കസ്‌റ്റടിയില്‍ ആവശ്യപ്പെട്ട്‌ അപേക്ഷ നല്‍കിയത്‌. …