കാസർഗോഡ്: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ സിറ്റിങ്ങ് 17 മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി 3,54,732 രൂപ അനുവദിക്കാൻ ശുപാർശ

July 15, 2021

കാസർഗോഡ്: 17 മത്സ്യത്തൊഴിലാളികൾക്ക് കടാശ്വാസമായി ആകെ 3,54,732 രൂപ അനുവദിക്കാൻ  സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്തു. ജില്ലയിൽ നിന്നുള്ള കടാശ്വാസ അപേക്ഷകൾ പരിഗണിക്കാൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഓൺലൈനായി നടത്തിയ സിറ്റിങ്ങിലാണ് തീരുമാനം. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് …