കൊപ്പം വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി:ആദ്യഘട്ടം പൂര്‍ത്തിയായി ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും

January 7, 2021

പാലക്കാട് : കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം  വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി ഇന്ന് (ജനുവരി 7) രാവിലെ 11 ന് വിളയൂര്‍  മൈലാടിപ്പറമ്പ് ജല ശുദ്ധീകരണശാല അങ്കണത്തില്‍ വച്ച് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി …