പുല്ലകയാറ്റിലെ ജലനിരപ്പുയരുന്നു : കൂട്ടിക്കൽ പഞ്ചായത്തിൽ മ്ലാക്കര ചപ്പാത്ത് അപകടാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ

November 6, 2021

കോട്ടയം: കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ, ഇളംകാട് മേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. കൂട്ടിക്കലിലെ ഇളംകാട് മ്ലാക്കരയിലാണ് ഇത്തവണ ഉരുൾപൊട്ടിയത്. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങൾ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. മൂന്നിടത്ത് ഉരുൾ പൊട്ടിയതായി സംശയമുണ്ടെന്ന് …