പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ഉ​ട​മ​യു​ടെ മ​ക്ക​ൾ ഡൽഹി വിമാനതാവളത്തിൽ പി​ടി​യി​ലായി

കോ​ന്നി: വ​ക​യാ​ര്‍ കേ​ന്ദ്ര​മാ​ക്കി​യ പോ​പ്പു​ല​ര്‍ ഫി​നാ​ന്‍സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ലെ ഉ​ട​മ തോമസ് ഡാ​നി​യേ​ലി​ന്‍റെ ര​ണ്ട് മ​ക്ക​ൾ ഡ​ൽ​ഹി​ വിമാനത്താവ ഇത്തിൽ പി​ടി​യി​ൽ. വി​ദേ​ശ​ത്തേ​യ്ക്ക് ക​ട‌​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. പിടിയിലായ റി​നു മ​റി​യം തോ​മ​സിനെയും റി​യ …

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്: ഉ​ട​മ​യു​ടെ മ​ക്ക​ൾ ഡൽഹി വിമാനതാവളത്തിൽ പി​ടി​യി​ലായി Read More

കോന്നിയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും

പത്തനംതിട്ട : സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് കോന്നിയില്‍ ആരംഭിക്കുന്ന ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനമായി. അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.       ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് …

കോന്നിയിലെ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാകും Read More

കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി

കോന്നി ഗവ.മെഡിക്കല്‍ കോളേജ് ഒ.പി ക്രമീകരണം: പത്തനംതിട്ട : കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒ.പി.വിഭാഗം, രജിസ്ട്രേഷന്‍ കൗണ്ടര്‍, ഫാര്‍മസി, കഫറ്റേരിയ തുടങ്ങിയവയ്ക്കായി ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളാണ് പരിശോധിച്ചത്. …

കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ ഒ.പി വിഭാഗത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി Read More

കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന്

പത്തനംതിട്ട : കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ജൂലൈ മൂന്നിന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോന്നി ആനക്കൂട് റോഡില്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ബി ആന്‍ഡ് ബി ബില്‍ഡിംഗ്‌സില്‍ 1950 …

കോന്നി ജോയിന്റ് ആര്‍ടിഒ ഓഫീസ് ഉദ്ഘാടനം ജൂലൈ മൂന്നിന് Read More

നരഭോജി കടുവയെ നേര്‍ക്കുനേര്‍ കണ്ട സതീഷിനും കുടുംബത്തിനും ഭയം വിട്ടുമാറുന്നില്ല

കോന്നി: തണ്ണിത്തോട്ടിലെ സ്വന്തം വീടിനുസമീപം കടുവയെ കണ്ടതിന്റെ ഭയപ്പാടിലാണ് അഞ്ചുകുഴി തെക്കേകൊല്ലനേത്ത് സതീഷും കുടുബവും. വനമേഖലയോടു ചേര്‍ന്നാണ് സതീഷിന്റെ വീടും പുരയിടവും. ശനിയാഴ്ച രാത്രിയാണ് ഇവര്‍ നരഭോജി കടുവയെ നേര്‍ക്കുനേര്‍ കണ്ടത്. രാത്രി 10ന് വീടിന്റെ പിറകുവശത്ത് നായ കുരയ്ക്കുന്നതുകേട്ട് വീടിന്റെ …

നരഭോജി കടുവയെ നേര്‍ക്കുനേര്‍ കണ്ട സതീഷിനും കുടുംബത്തിനും ഭയം വിട്ടുമാറുന്നില്ല Read More

കോന്നിയിലെ നരഭോജിയെ പിടിക്കാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധരും എത്തി

കോന്നി: തണ്ണിത്തോട്ടിലെ നരഭോജി കടുവയെ പിടികൂടാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധ സംഘവുമായി വനപാലകര്‍. പിടികൊടുക്കാതെ നരഭോജി കടുവ. കടുവ രാത്രകാലങ്ങളില്‍ നാട്ടിലിറങ്ങി വീടുകളുടെ പരിസരത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതുമാലം നാട്ടുകാര്‍ ഭീതിയിലാണ്. ഇതിനിടെ കടുവയെ പിടികൂടാന്‍ കെണിയൊരുക്കി മൂന്നുദിവസം കാത്തിരുന്നെങ്കിലും കടുവ അതില്‍ …

കോന്നിയിലെ നരഭോജിയെ പിടിക്കാന്‍ കുങ്കിയാനയും മയക്കുവെടി വിദഗ്ധരും എത്തി Read More

നരഭോജിക്കു കെണിയൊരുക്കി വനപാലകര്‍

കോന്നി: നരഭോജിയെ വീഴ്ത്താന്‍ കെണിയൊരുങ്ങി. വ്യാഴാഴ്ച ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ വിനീഷ് മാത്യുവിനെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ റബര്‍തോട്ടത്തില്‍ ടാപ്പിങ് നടത്തിക്കൊണ്ടിരിക്കേ കൊലപ്പെടുത്തിയ നരഭോജി കടുവ പിടികൂടാനാണ് കെണിയൊരുക്കിയത്. കടുവ രാത്രികാലങ്ങളില്‍ നാട്ടിലാകെ ചുറ്റിനടക്കുന്നത് പൊതുജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇതാണ് കടുവയെ പിടികൂടാനായി കെണിയൊരുക്കാന്‍ …

നരഭോജിക്കു കെണിയൊരുക്കി വനപാലകര്‍ Read More