പത്തനംതിട്ട: കക്കി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി പദ്ധതി 10 മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും

September 9, 2021

ഉല്പാദിപ്പിക്കുന്ന മത്സ്യം കോന്നി ഫിഷ് എന്ന പേരില്‍ വില്‍ക്കും പത്തനംതിട്ട: കക്കി റിസര്‍വോയറിലെ കൂട് മത്സ്യകൃഷി യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ആനത്തോട് റിസര്‍വോയര്‍ പരിസരത്ത് നടക്കുന്ന …