കനത്ത മഴയെ തുടര്‍ന്ന്‌ കൊങ്കണ്‍പാതയില്‍ മണ്ണിടിഞ്ഞു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

July 20, 2021

പനജി : കൊങ്കണ്‍ മേഖലയില്‍ തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന്‌ മണ്ണിടിഞ്ഞ്‌ ട്രെയിന്‍ഗതാഗതം തടസപ്പെട്ടു. ഇതേ തുടര്‍ന്ന്‌ ട്രെയിന്‍ സര്‍വീസുകള്‍ പുനക്രമീകരിക്കുകയും ചില ട്രെയിനുകള്‍ വഴിമാറ്റി വിടുകയും ചെയ്‌തു. ഓള്‍ഡ്‌ ഗോവ, കര്‍മാലി തുരങ്കത്തില്‍ കര്‍മാലി- തിവിം സ്‌റ്റേഷനുകള്‍ക്കിടയിലാണ്‌ മണ്ണിടിഞ്ഞത്‌. ഇരുഭാഗത്തേകുമുളള …