വഴക്കിനിടെ ബാലന്റെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു
കല്‍പ്പറ്റ: ആണ്‍കുട്ടിയുടെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു. നടവയല്‍ വേലിയമ്പം കാനമ്പിള്ളിയില്‍ കെ സി അബ്രഹാ(54)മാണ് അറസ്റ്റിലായത്. പോക്സോ നിയമം ചുമത്തിയാണ് അറസ്റ്റ്. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള ബഹളത്തിനിടയില്‍ ഇയാള്‍ ധരിച്ചിരുന്ന വസ്ത്രം അഴിച്ചുമാറ്റി നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നുവെന്നാണു പരാതി. കുട്ടിയുടെ …
വഴക്കിനിടെ ബാലന്റെ മുമ്പില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ അറസ്റ്റ് ചെയ്തു Read More