കൊണ്ടോട്ടി പീഡന ശ്രമം: പ്രതി മലയാളിയെന്ന് സംശയിക്കുന്നതായി പൊലീസ്

October 26, 2021

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രതി മലയാളിയെന്നാണ് സൂചനയെന്നും എസ്പി പറഞ്ഞു. പരിസരത്തെ സിസിടിവി …