ഉദ്ഘാടനത്തിനൊരുങ്ങി ഇടുക്കിആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ സമാധി സ്മാരകം
ഇടുക്കി: കുറവന്‍ കുറത്തി മലകളെ ബന്ധിപ്പിച്ച് ഇടുക്കി ആര്‍ച്ച് ഡാം നിര്‍മ്മിക്കാന്‍ സ്ഥലം കാണിച്ച ആദിവാസി ഗോത്രത്തലവന്‍ ചെമ്പന്‍ കൊലുമ്പന്റെ സമാധി സ്മാരകത്തിന്റെ നവീകരണം പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം ജൂലൈയില്‍ നടത്തും. സ്മാരകത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ …