തലശേരി സബ്‌ കളക്ടറായിരുന്ന ആസിഫ്‌ കെ യൂസഫിനെതിരെ നടപടി

November 2, 2020

കണ്ണൂര്‍: തലശ്ശേരി സബ്‌‌ കളക്ടറായിരുന്ന ആസിഫ്‌ കെ.യൂസഫിനെതിരെ കൂടതല്‍ നടപടികള്‍ സ്വീകരിക്കുന്നു. ആസിഫിന്‍റെ വരുമാന സര്‍ട്ടിഫിക്കറ്റും ഒബിസി സര്‍ട്ടിഫിക്കറ്റും റദ്ദാക്കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം കണയന്നൂര്‍ തഹസീല്‍ദാറാണ്‌ നടപടി സ്വീകരിച്ചത്‌. ഐ. എ.എസ്‌ നേടാനായി ആസിഫ്‌ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതായി …