ചട്ടലംഘനം നടത്തിയതിന് കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു

February 13, 2020

കൊല്ലം ഫെബ്രുവരി 13: ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തിയതിന് കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ സൈജു ഹമീദിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അനുവാദമില്ലാതെ വിദേശയാത്ര നടത്തി, ആശുപത്രിയിലെ ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച …