കൊല്ലം സ്വദേശി ദുബായിൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു
കൊല്ലം ഏപ്രിൽ 17: കൊല്ലം പ്രാക്കുളം വിളപ്പുറത്ത് ഗോള്‍ഡന്‍ പാലസില്‍ പുരുഷോത്തമന്റെ മകന്‍ അശോക് കുമാര്‍ (47) ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിമരിച്ചു. ഉച്ചയോടെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കൊവിഡ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് വിവരം. ദുബായില്‍ ഒരു കമ്പനിയിലെ ഫോര്‍മാനായ അശോക് കുമാര്‍ …
കൊല്ലം സ്വദേശി ദുബായിൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു Read More