റിപ്പോര്‍ട്ട്

രോഗമുക്തി 481, കോവിഡ് 397

By ന്യൂസ് ഡെസ്ക് November 27, 2020
കൊല്ലം : ജില്ലയില്‍ ഇന്നലെ(നവംബര്‍ 26) 481 പേര്‍  രോഗമുക്തി നേടി.  397 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങരയിലും മുനിസിപ്പാലിറ്റികളില്‍ പുനലൂരും കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍, പന, വിളക്കുടി, ചാത്തന്നൂര്‍, പട്ടാഴി,...
Read full story
കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ത്ഥം വാഹനങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്  ബന്ധപ്പെട്ട പൊലീസ് അധികാരിയില്‍ നിന്ന്  മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കുന്നത്...
Read full story
റിപ്പോര്‍ട്ട്

കോവിഡ്; തുടര്‍ പരിശോധന മാനദണ്ഡം പുതുക്കി നിശ്ചയിച്ചു

By ന്യൂസ് ഡെസ്ക് November 25, 2020
കൊല്ലം: കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ തുടര്‍ പരിശോധനകള്‍ നടത്തുന്നതിനുള്ള മാനദണ്ഡം സര്‍ക്കാര്‍ പുതുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. ഇതുപ്രകാരം ഒരിക്കല്‍ രോഗമുക്തി നേടിയവര്‍ തുടര്‍ന്ന് മൂന്നു മാസക്കാലയളവില്‍ വീണ്ടും...
Read full story
കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍  ലഘുലേഖ, നോട്ടീസ് എന്നിവയുടെ വിതരണം  പരിമിതപ്പെടുത്തി സോഷ്യല്‍  മീഡിയ വഴിയുള്ള  പ്രചരണം സജീവമാക്കണമെന്ന് ജില്ലാ  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ...
Read full story
റിപ്പോര്‍ട്ട്

ചിത്രം തെളിഞ്ഞു;കൊല്ലം ജില്ലയില്‍ 5728 സ്ഥാനാര്‍ഥികള്‍

By ന്യൂസ് ഡെസ്ക് November 24, 2020
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പട്ടികയായപ്പോള്‍ കൊല്ലം കോര്‍പ്പറേഷന്‍, നാല് മുനിസിപ്പാലിറ്റികള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 70 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി മത്സരരംഗത്ത് ആകെ 5728 സ്ഥാനാര്‍ഥികള്‍....
Read full story
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് ജില്ല കടക്കുമ്പോള്‍ കൊറോണ വ്യാപനം തടയുന്ന കാര്യത്തില്‍ മുന്‍കരുതല്‍  മറക്കരുതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധം അവലോകനം ചെയ്യാന്‍ കൂടിയ ഉന്നതതല ഓണ്‍ലൈന്‍ യോഗത്തിലാണ്...
Read full story
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് പ്രതിരോധവും മാര്‍ഗനിര്‍ദേശങ്ങളും  സംബന്ധിച്ച ബോധവത്കരണം നല്‍കാനും അവ പാലിക്കുന്നത് ഉറപ്പുവരുത്താനും ആരോഗ്യവകുപ്പിന്റെ  പ്രത്യേക സെല്ലുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ-ഉപജില്ലാ തലങ്ങളിലും തദ്ദേശ സ്ഥാപന തലങ്ങളിലും  രൂപീകരിച്ച...
Read full story
റിപ്പോര്‍ട്ട്

കൊല്ലം പൊതുതെരഞ്ഞെടുപ്പ്; 7788 പത്രികള്‍

By ന്യൂസ് ഡെസ്ക് November 19, 2020
കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 18 ) വരെ 7788  പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്-123, ബ്ലോക്ക് പഞ്ചായത്തുകള്‍-600, ഗ്രാമപഞ്ചായത്തുകള്‍-6292, മുനിസിപ്പാലിറ്റികള്‍-513, കോര്‍പ്പറേഷന്‍-260  ഉള്‍പ്പടെ...
Read full story
റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം നിര്‍ബന്ധം

By ന്യൂസ് ഡെസ്ക് November 18, 2020
കൊല്ലം: ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ പ്രചരണവും മറ്റും പരിസ്ഥിതി സൗഹൃദ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം മാത്രമായിരിക്കണമെന്ന് ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു....
Read full story
റിപ്പോര്‍ട്ട്

പൊതുതിരഞ്ഞെടുപ്പ്; ഇന്നലെ (നവംബര്‍ 16) വരെ 1410 പത്രികള്‍

By ന്യൂസ് ഡെസ്ക് November 17, 2020
കൊല്ലം : ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ(നവംബര്‍ 16) വരെ 1410 പത്രികകളാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്ത്11, ബ്ലോക്ക് പഞ്ചായത്തുകള്‍55, ഗ്രാമപഞ്ചായത്തുകള്‍1199, മുനിസിപ്പാലിറ്റികള്‍95, കോര്‍പ്പറേഷന്‍50 ഉള്‍പ്പടെ...
Read full story