കൊല്ലം കളക്ടറുടെ മിന്നല്‍ പരിശോധന; കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് പിഴചുമത്തി

October 8, 2020

കൊല്ലം: കോവിഡ് നിയന്ത്രണ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ശാസ്താംകോട്ട, ഭരണിക്കാവ് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും മിന്നല്‍ പരിശോധന നടത്തി. സന്ദര്‍ശക രജിസ്റ്ററുകള്‍ പരിശോധിച്ചു. മാസ്‌ക് ഇടാത്ത ആറുപേര്‍ക്കും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും പിഴചുമത്തി. …