ഉദ്ഘാടനം കഴിഞ്ഞ ഉടൻ പാലാരിവട്ടം പാലത്തിൽ അപകടം

March 7, 2021

കൊച്ചി :ഉദ്ഘാടനം കഴിഞ്ഞ പാലാരിവട്ടം പാലത്തിൽ അപകടം .കാറിലേക്ക് ട്രക്ക് വന്ന തട്ടിയാണ് അപകടമുണ്ടായത്. 07/03/21 ഞായറാഴ്ചവൈകിട്ട് 3 .50 നാണ് പാലം തുറന്നു നൽകിയത് .നിമിഷങ്ങൾക്ക് അകമായിരുന്നു അപകടം .എന്നാൽ ആർക്കും പരിക്കുകൾ ഇല്ല .പാലാരിവട്ടം പാലം പുനർനിർമാണം നടന്നതോടെ …