കോഹ്ലിയുടെ മകള്‍ക്കെതിരേ മാനഭംഗഭീഷണി: സോഫ്റ്റ് വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍
ഹൈദരാബാദ്: ലോകകപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മകള്‍ക്കെതിരേ ഓണ്‍ലൈനില്‍ മാനഭംഗഭീഷണി മുഴക്കിയ സോഫ്റ്റ് വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍. റാംനാഗേഷ് ശ്രീനിവാസ് അകുബതീനിയെന്ന ഇരുപത്തിമൂന്നുകാരനെയാണു മുംബൈ പോലീസിന്റെ പ്രത്യേക സംഘം ഇന്നലെ ഉച്ചകഴിഞ്ഞ് അറസ്റ്റ് ചെയ്തത്. കോഹ്ലി-അനുഷ്‌ക …