തരിശുനില തീറ്റപ്പുൽകൃഷി; കൊടുങ്ങൂരിൽ തുടക്കം

September 22, 2021

കോട്ടയം: ക്ഷീര വികസന വകുപ്പ് ജില്ലയിൽ ആവിഷ്‌ക്കരിച്ച തരിശുനില തീറ്റപ്പുൽകൃഷിയ്ക്ക് കൊടുങ്ങൂരിൽ തുടക്കമായി. ലോക്ഡൗൺ സമയത്ത് ജില്ലയിൽ നേരിട്ട തീറ്റപ്പുല്ല് ക്ഷാമത്തെ തുടർന്നാണ് തരിശുനിലങ്ങളിൽ തീറ്റപ്പുല്ല് കൃഷി ചെയ്യാൻ തീരുമാനിച്ചത്.  കൊടുങ്ങൂർ ക്ഷീരവികസന സംഘമാണ് ഭൂമി പാട്ടത്തിനെടുത്ത് തീറ്റപ്പുല്ല് കൃഷി ചെയ്യുന്നത്. …