കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇന്ന് (ജൂണ്‍ 23) മുതല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

June 23, 2020

തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ ഓഫീസില്‍ ഇന്ന് (ജൂണ്‍ 23) മുതല്‍ സന്ദര്‍ശകര്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പകുതി ജീവനക്കാര്‍ മാത്രം ജോലിക്കെത്തുന്നത് കാരണമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ജനങ്ങള്‍ക്ക് നഗരസഭ ഓഫീസ് സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനും സൗകര്യങ്ങള്‍ …