പത്തനംതിട്ട ജില്ലയിലെ കൊടു മണില്‍ ജനകീയ ഹോട്ടല്‍ തുടങ്ങി

June 19, 2020

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ നിര്‍ദേശിച്ചിരുന്ന ജനകീയ ഹോട്ടലിന്റെ പ്രവര്‍ത്തനം കൊടുമണില്‍ ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ഇരുപതു രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കും. കുടുംബശ്രീയും സിവില്‍ സപ്ലൈസ് വകുപ്പും …