തിരുവനന്തപുരം: കേരളത്തില്‍ ഗണക സമുദായമടക്കം 81 പിന്നാക്ക സമുദായങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന 3 ശതമാനം സംവരണം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള ഗണകമഹാസഭ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി. ഗണകമഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് കൊടുമണ്‍ സോമന്‍ അദ്ധ്യക്ഷത വഹിച്ചു …