Tag: kodiyeri
ജി. സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം
കൊച്ചി: സി.പി.എം സംസ്ഥാനസമിതിയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ വിമർശനം വേണ്ടെന്ന് സി.പി.എം സംസ്ഥാന നേതൃത്വം. ഇതുസംബന്ധിച്ച് ആലപ്പുഴ ജില്ല നേതൃത്വത്തിന് നിർദേശം നൽകി. തുടർന്ന് ഇക്കാര്യം പരാമർശിക്കേണ്ടെന്ന് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധികൾ തീരുമാനിച്ചു. സംസ്ഥാനസമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് കാണിച്ച് പാർട്ടിക്ക് …
കൊലപാതകം തന്റെ തലയ്ക്കിടാന്‍ നോക്കേണ്ടെന്ന് കെ സുധാകരൻ
കണ്ണൂർ: കൊലപാതക രാഷ്ട്രീയം കോൺഗ്രസ് പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയിൽ വെയ്ക്കാൻ നോക്കേണ്ട. കോൺഗ്രസ് ഓഫിസുകൾക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിൽ ആശങ്കയുമില്ല. …