മാധ്യമ പ്രവർത്തകരും മന്ത്രിമാരുടെ ഓഫീസും തമ്മിലുള്ള നല്ല ബന്ധം നിലനിർത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യണമെന്ന നിർദ്ദേശം പാർട്ടിമെമ്പർമാർക്ക് നൽകും – കോടിയേരി ബാലകൃഷ്ണൻ.

August 14, 2020

തിരുവനന്തപുരം : തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ പാർട്ടിയും സർക്കാരും മാധ്യമ പ്രവർത്തകർക്ക് ഒപ്പമാണ്. പ്രസ് സെക്രട്ടറി പി എം മനോജിന്റെ വിവാദ പോസ്റ്റിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കോടിയേരി. ‘തെറ്റായ രീതിയിൽ ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉപയോഗിക്കാൻ പാടില്ല. …