ഫസൽ വധക്കേസ്; കുപ്പി സുബീഷിനെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ

November 18, 2021

തിരുവനന്തപുരം: ഫസൽ വധക്കേസില്‍ കുപ്പി സുബീഷിനെ കൊണ്ട് കള്ളമൊഴി പറയിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സി.ബി.ഐ. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്. എസാണെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസ് കള്ളമൊഴി രേഖപ്പെടുത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, പ്രിന്‍സ് …

കൊടിസുനിയുടെ വാദം സമ്മര്‍ദ്ദ തന്ത്രമെന്ന്‌ ജയില്‍ അധികൃതര്‍

September 22, 2021

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുളളില്‍ വധഭീഷണിയുണ്ടെന്ന വാദം സമ്മര്‍ദതന്ത്രമെന്ന്‌ സൂചന. വിയ്യൂരില്‍ സുനിയുടെ കയ്യില്‍ നിന്ന്‌ മൊബൈല്‍ ഫോണ്‍ പിടികൂടുകയും, കോവിഡ്‌ കാലത്ത്‌ ഇതര തടവുകാര്‍ക്കു ലഭിച്ച പ്രത്യേക പരോളില്‍ തഴയപ്പെടുകയും ചെയ്‌തതോടെയാണ്‌ കണ്ണൂരിലേക്ക മാരാന്‍ സുനി ശ്രമം തുടങ്ങിയതെന്ന്‌ ജയില്‍ …

‘ടി പി കേസ് പ്രതികൾക്ക് പരോൾ നൽകുന്നത് വഴിവിട്ട്, പൊലീസും ഡോക്ടർമാരും ഒത്തുകളിക്കുന്നു’: കെകെ രമ

August 31, 2021

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നതായി കെ കെ രമ എംഎൽഎ. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു. പൊലീസും ഡോക്ടർമാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം …

കൊടിസുനിയെ അതീവ സുരക്ഷാ ജയിലിലേക്ക്‌ മാറ്റി

August 21, 2021

തൃശൂര്‍ : ആര്‍എംപി നേതാവ്‌ ടിപി ചന്ദ്രശേഖരന്‍ കൊലകേസിലെ മുഖ്യ പ്രതി കൊടിസുനിയുടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ നിന്നും കഞ്ചാവും മൊബൈല്‍ഫോണും പിടികൂടി .ഹെഡ്‌ സെറ്റ്‌ ഉപയോഗിച്ച ഫോണ്‍ വിളിക്കുന്നതിനിടെ 2021 ഓഗസ്‌റ്റ്‌ 19ന്‌ വ്യാഴാഴ്‌ച രാത്രിയാണ്‌ കത്രിക, മൊബൈല്‍, …

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസ്: മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും

July 7, 2021

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിൽ ടിപി ചന്ദ്രശേഖരൻ വധ കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് 07/07/2021 ബുധനാഴ്ച ചോദ്യം ചെയ്യും. കൊച്ചി ഓഫിസിൽ 11മണിക്ക് ഹാജരാകാനാണ് കസ്റ്റംസ് ഷാഫിയോട് ആവശ്യപ്പെട്ടിരികുന്നത്. ഷാഫിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്‌ടോപ് …

കൊടിസുനിക്ക് മദ്യപാനത്തിനുളള സൗകര്യം ഒരുക്കിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്

February 27, 2021

തിരുവനന്തപുരം: കണ്ണൂരിലേക്കുളള ട്രെയില്‍ യാത്രയില്‍ കൊടിസുനിക്ക് ശുചിമുറിയില്‍ മദ്യ സേവയ്ക്ക സാഹായം ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. നന്ദാവനം സായുധ സേന ക്യാമ്പിലെ ഗ്രേഡ് എസ്.ഐ ജോയ്കുട്ടി, രഞ്ജിത്ത്, പ്രകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആലപ്പുഴ, തൃശൂര്‍ എന്നിങ്ങനെ പല …