കൊടിക്കുന്നിൽ അടിവച്ച് മുന്നോട്ട് ;ലോക്സഭയിൽ അധ്യക്ഷത വഹിക്കാൻ മുതിർന്ന കോൺ ഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് പ്രോട്ടെം സ്പീക്കറായേക്കും

June 11, 2024

ന്യൂഡൽഹി: പുതിയ അംഗങ്ങ ളെ സത്യപ്രതിജ്ഞചെയ്യിക്കൽ ഉൾപ്പെടെയുള്ള നടപടികൾ ക്ക് ലോക്സഭയിൽ അധ്യക്ഷത വഹിക്കാൻ മുതിർന്ന കോൺ ഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ് പ്രോട്ടെം സ്പീക്കറായേക്കും. സഭയിലെ മുതിർന്ന അംഗത്തെ പ്രോട്ടെം സ്പീക്കറാക്കുന്നതാ ണ് കീഴ്വഴക്കം. ഒൻപതുവട്ടം എം.പി.യായി രുന്ന ബി.ജെ.പി. …