അമരാവതി സെപ്റ്റംബർ 17: ഹൈദരാബാദിൽ ആത്മഹത്യ ചെയ്ത ആന്ധ്രപ്രദേശ് നിയമസഭ മുൻ സ്പീക്കർ കൊഡെല ശിവ പ്രസാദിന്റെ സംസ്കാര ചടങ്ങുകൾ സംസ്ഥാന ബഹുമതികളോടെ നടത്തും. ഇതുസംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കാൻ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ചീഫ് സെക്രട്ടറി …