അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപോയ മോഷ്ടാവ് പോലീസ് പിടിയാലായി.

September 7, 2020

ആറ്റിങ്ങല്‍: വര്‍ക്കലക്കുസമീപം അകത്തുമുറിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപെട്ട മോഷ്ടാവ് പോലീസ് പിടിയിലായി. കൊല്ലം പുത്തന്‍കുളം നന്ദുഭവനില്‍ തീവട്ടി ബാബു എന്ന ബാബു(61)വിനെയാണ് ആറ്റിങ്ങല്‍ ഡിവൈഎസ് പി സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. തീവട്ടി ബാബുവും കൂട്ടാളി കൊച്ചാരം ബാബുവും …