14 വര്‍ഷത്തിനു ശേഷം ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ഓപ്പണറുടെ സെഞ്ചുറി
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറുടെ സെഞ്ചുറി പിറന്നത് 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോട്ട് പാര്‍ക്കില്‍ വൈസ് ക്യാപ്റ്റന്‍ ലോകേഷ് രാഹുലിലൂടെയാണ് ഓപ്പണര്‍മാരുടെ ഭാഗ്യക്കേടിന് അറുതിയായത്. 122 റണ്ണടിച്ചു പുറത്താകാതെ നില്‍ക്കുന്ന രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ …