പക്ഷിപ്പനി: മന്ത്രി കെ.രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു

March 7, 2020

കോഴിക്കോട് മാർച്ച് 7: ജില്ലയില്‍ പക്ഷിപ്പനി ഫലപ്രദമായി പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന്റെ നേതൃത്വത്തില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൊടിയത്തൂര്‍, വേങ്ങരി എന്നിവിടങ്ങളില്‍ വളര്‍ത്തുകോഴികളിലാണ്  പക്ഷിപ്പനി രോഗബാധ കണ്ടെത്തിയത്.   മാര്‍ച്ച് മൂന്നിന് കൊടിയത്തൂരിലെ ഒരു കോഴിഫാമില്‍ കുറഞ്ഞ …