കോഴിക്കോട്: ജൈവമഞ്ഞള്‍ കൃഷി- ഏകദിന ശില്പശാല സംഘടിപ്പിച്ചു
കോഴിക്കോട്: ജൈവമഞ്ഞള്‍ കൃഷിയെക്കുറിച്ച് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തലക്കുളത്തൂര്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശിവദാസന്‍ ഉദ്ഘടാനം ചെയ്തു. ജൈവമഞ്ഞള്‍കൃഷിയെ പറ്റിയും മഞ്ഞള്‍ പുഴുങ്ങുന്നതിനും പോളിഷ് ചെയ്യുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യയെക്കുറിച്ചും ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ …