പുതുക്കാട് മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപ
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട വിവിധ പഞ്ചായത്തുകളിലെ 13 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ കെ രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. കാലവര്‍ഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. നെന്മണിക്കര പഞ്ചായത്ത് വാര്‍ഡ് …