കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പ് നല്‍കി

July 12, 2021

കോഴിക്കോട്: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം  ലാപ്ടോപ് വിതരണം ചെയ്തു. ആറു കുട്ടികള്‍ക്ക് കെല്‍ട്രോണില്‍ നിന്നും വാങ്ങിയ 27,229 രൂപ വിലയുള്ള ലാപ്ടോപ്പുകളാണ് നല്‍കിയത്. കെ.കെ.നഗറില്‍ എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ …