പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും. 02/03/21 ചൊവ്വാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ …